ലോക സന്തോഷ സൂചികയില്‍ ഇത്തവണയും ഫിന്‍ലന്‍ഡ് ഒന്നാമത്, ചൈനയും പാകിസ്ഥാനും ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നില്‍
ജിഡിപി, സാമൂഹിക ക്ഷേമം, വ്യക്തി സ്വാതന്ത്ര്യം, അഴിമതി എന്നിവ മുൻനിർത്തി 153 രാഷ്ട്രങ്ങളിലെ ജനങ്ങളെ പങ്കെടുപ്പിച്ചാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്
More